Chandrika Daily Page Friends Invitation

Chandrika Daily Page Friends Invitation

Chandrika Daily Page Friends Invitation

热度 1589

当前版本 1.0.0
插件大小 195KiB
所属分类 无障碍插件
更新时间 2014年6月24日
Chrome store open chrome web store
随机推荐 阿里云服务器2核2G 99元/1年(续费同价!)

Chandrika Daily Page Friends Invitation插件简介

Chandrika Daily Page Friends Invitation(扩展包名:mngekfjamfffdpbhcmlefpagndjoncpo)由 开发,最新版本1.0.0 于 2014年6月24日 更新。 Chandrika Daily Page Friends Invitation 属于无障碍分类。

🌹 这个应用程序可以在 ChromeFK 或 Google Chrome 网上应用商店进行下载。 ChromeFK上的所有插件扩展文件都是原始文件,并且 100% 安全,下载速度快。
的事件或页面,只需按一下自动邀请你的Facebook朋友。Chandrika Daily Page Friends Invitation浏览器扩展插件属于无障碍分类。此应用程序可以在ChromeFK或Google Chrome网上应用商店进行下载。 ChromeFK上的所有插件扩展文件都是原始文件,并且 100% 安全,下载速度快。

Chandrika Daily Page Friends Invitation插件描述

നവ മാധ്യമ സാധ്യതകളെ അവഗണിച്ചു കൊണ്ടൊരു പ്രയാണം വ്യക്തികൾക്കും, പ്രസ്ഥാനങ്ങൾക്കും സാധ്യമാകാത്ത വർത്തമാന കാലത്ത് നമ്മളുടെ ചന്ദ്രികക്ക് വേണ്ടി കെ എം സി സി നെറ്റ്സോണ്‍ ഒരു പരിശ്രമത്തിനു തുടക്കമിടുകയാണ്..ചന്ദ്രികയുടെ ഫേസ്ബുക്ക്‌ പേജ്നു ചുരുങ്ങിയത് ഒരു ലക്ഷം ലൈക്കുകൾ നേടിക്കൊടുത്തു കൊണ്ട് മുഖ്യധാര മാധ്യമങ്ങളുടെ മുന് നിരയിലേക്ക് നമ്മുടെ ചന്ദ്രികയേയും കൊണ്ട് വരിക എന്ന ശ്രമകരമായ ദൗത്യമാണത്.. ഇപ്പോഴും അധികം ആളുകൾക്കും ചന്ദ്രികക്ക് ഇങ്ങനെയൊരു ലിങ്ക് ഉണ്ടെന്നുള്ള ധാരണയില്ല എന്നതാണ് പ്രധാന പ്രശ്നം..കൊടുക്കാം നമ്മുടെയീ ജിഹ്വക്കും ഒരു ലൈക്‌ ..!! ഇതൊരു പരിശ്രമമാണ്.. നമ്മുടെ ചന്ദ്രികക്ക് വേണ്ടി, ചന്ദ്രികയുടെ ഫേസ്ബുക്ക്‌ പേജ് നു ഒരു ലക്ഷം ലൈക്‌ നേടിക്കൊടുക്കുക എന്ന ദൗത്യം നെറ്റ്സോണ്‍ ഏറ്റെടുക്കുകയാണ്.. 

നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള എല്ലാവരേയും ഒരൊറ്റ ക്ലിക്കില്‍ തന്നെ ചന്ദ്രിക ഫേസ്ബുക്ക് പേജിലേക്ക് ഇന്‍വൈറ്റ് ചെയ്യാന്‍ ഈ പ്രോഗ്രാം ഇന്സ്ടാല്‍ ചെയ്യുക.ഇതിന്‍റെ മുകളില്‍ ബ്ലൂ ബാക്ക്ഗ്രൌണ്ട്ല്‍ കാണുന്ന "Free" എന്നത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു വിന്‍ഡോ ഓപണ്‍ ആയി വരും. അതില്‍ "Add" ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ക്രോം ബ്രൗസറിന്റെ അഡ്രസ്‌ ബാറിന്‍റെ വലതുഭാഗത്ത്‌ ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം കാണാന്‍ കഴിയും. എന്നിട്ട് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു https://www.facebook.com/pages/?categy=invites ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഓപണ്‍ ആയി വരുന്ന വിന്‍ഡോയില്‍ നിന്നും ചന്ദ്രിക പേജിനു നേരെ കാണുന്ന +Invite Friends ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപണ്‍ ആയി വരും. ആ വിന്‍ഡോയില്‍ നിങ്ങളുടെ ഫ്രണ്ട്സ്‌നെയെല്ലാം കാണാന്‍ കഴിയുന്നതാണ്. അതിനു ശേഷം ബ്രൗസറിന്റെ മുകളില്‍ കാണുന്ന ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം ക്ലിക്ക് ചെയ്യുക. എന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക. ഫ്രണ്ട്സ്‌നെയെല്ലാം ഓട്ടോമാറ്റിക്കായി ഇന്‍വെയിറ്റ് ചെയ്യുന്നതായി കാണാന്‍ കഴിയും. എല്ലാവരേയും ഇന്‍വൈറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു മെസ്സേജ് വരുന്നതാണ്. ഇത് നിങ്ങളുടെ ബ്രൌസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശനവും ഉണ്ടാവില്ല. നിങ്ങളുടെ ഒരു വിവരവും ചോരുകയുമില്ല. പല പ്രാവശ്യം ടെസ്റ്റ്‌ ചെയ്തതിനു ശേഷമാണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത്.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ Kmcc Netzone Adminsമായി ബന്ധപ്പെടുക. 

                                

Chandrika Daily Page Friends Invitation插件离线安装方法

1.首先用户点击谷歌浏览器右上角的自定义及控制按钮,在下拉框中选择设置。

2.在打开的谷歌浏览器的扩展管理器最左侧选择扩展程序或直接输入:chrome://extensions/

3.找到自己已经下载好的Chrome离线安装文件xxx.crx,然后将其从资源管理器中拖动到Chrome的扩展管理界面中,这时候用户会发现在扩展管理器的中央部分中会多出一个”拖动以安装“的插件按钮。

4.下载 Chandrika Daily Page Friends InvitationChrome插件v1.0.0版本到本地。

5.勾选开发者模式,点击加载已解压的扩展程序,将文件夹选择即可安装插件。

注意:最新版本的chrome浏览器直接拖放安装时会出现“程序包无效CRX-HEADER-INVALID”的报错信息,参照这篇文章即可解决

历史版本

(如何离线安装?)
版本号 文件大小 下载

Chandrika-Daily-Page-Friends-Invitation(1.0.0)

195KiB 城通网盘